കൊയിലാണ്ടി കുറുവങ്ങാട് വരകുന്നുമ്മല്‍ ശിവദാസന്‍ അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് വകുന്നുമ്മല്‍ ശിവദാസന്‍ അന്തരിച്ചു. എഴുപത്തി രണ്ട് വയസ്സായിരുന്നു. ഭാര്യ പ്രമ.

മക്കള്‍: പ്രസാദ്, പ്രതീഷ്, പ്രിയേഷ്.

മരുമക്കള്‍: രജിഷ, ഗില്‍നി.

സഹോദരങ്ങള്‍: വിജയന്‍, രാമകൃഷ്ണന്‍, പുഷ്പ, പരേതനായ ജയന്‍, അജിത.

summary: Koyaladi Kuruvangad Varakunnummal Sivadasan passed away