നന്തി ബസാര്‍ ചന്ദന വയല്‍ കുനി എ.വി.കാദര്‍ ഹാജി നിര്യാതനായി


കൊയിലാണ്ടി: നന്തി ബസാര്‍ ചന്ദന വയല്‍ കുനി എ.വി.കാദര്‍ ഹാജി നിര്യാതനായി. നഫീസയാണ് ഭാര്യ.

മക്കള്‍: മുഹമ്മദ് മേപ്പയില്‍, ബഷീര്‍, സിദ്ദീഖ്, മുസ്തഫ, ആരിഫ, റഫീഖ്, മജീദ്.

മരുമക്കള്‍: മുനീറ മേപ്പയില്‍, സറീന ഇരിങ്ങല്‍, സോഫിയ മൂരാട്, ഷര്‍ബിന കടലൂര്‍, മുഹമ്മദ് കോയ നടുവണ്ണൂര്‍, റജുല ഹില്‍ ബസാര്‍, റുക്‌സാന കാവുംവട്ടം.

സഹോദരങ്ങള്‍: പാത്തുമ്മുട്ടി കടലൂര്‍, പരേതരായ മഹമൂദ്, മൊയ്തു, അഹമ്മദ് കുട്ടി, അബ്ദുള്ള.

summary: Nandi Bazar Chandana vayal a v kader Haji passed away