Tag: Congress
അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല! മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷന്‍; മികച്ച മത്സരം കാഴ്ചവെച്ച് ശശി തരൂര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കേന്ദ്ര നേതൃത്വത്തിന്റെ ആശിര്‍വാദത്തോടെ മത്സരിച്ച മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ മികച്ച വിജയം നേടി. എതിര്‍ സ്ഥാനാര്‍ഥിയായ ശശി തരൂര്‍ എം.പിയെ ബഹുദൂരം പിന്നിലാക്കിയാണ് ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായത്. 24 വര്‍ഷത്തിന് ശേഷം നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത്. ഖാര്‍ഗെ 7897 വോട്ട് നേടിയപ്പോള്‍ ശശി തരൂരിന്
ലീഗ് നേതൃത്വമുള്ള നാദാപുരം അര്‍ബന്‍ ബാങ്കില്‍ വിവാദമായി ബി.ജെ.പി പ്രവര്‍ത്തകന്‍റെ നിയമനം; ഭരണസമിതിക്കെതിരെ പ്രമേയവുമായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
കോഴിക്കോട്: മുസ്ലിം ലീഗ് നെതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നാദാപുരം അര്‍ബന്‍ ബാങ്കില്‍ ബി.ജെ.പി പ്രവര്‍ത്തകന് നിയമനം നല്‍കിയ സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കി. സെക്യൂരിറ്റി കം പ്യൂണ്‍ തസ്തികയിലാണ് വിവാദ നിയമനം നടന്നത്. പ്രസ്തുത നിയമന തീരുമാനത്തില്‍ നിന്ന് ബാങ്ക് ഭരണസമിതി പിന്മാറണമെന്ന് ലീഗ് നേതൃത്വത്തിനോട് ആവശ്യപ്പെടുന്ന പ്രമേയം യോഗം ഐക്യകണ്‌ഠേനയാണ് പാസാക്കിയത്.
മുചുകുന്ന് സെന്ററിലെ ആദ്യകാല വ്യാപാരിയായിരുന്ന ചെറുമാവര കുഞ്ഞികൃഷ്ണൻ നായർ അന്തരിച്ചു
കൊയിലാണ്ടി: മുചുകുന്ന് ചെറുമാവര കുഞ്ഞികൃഷ്ണൻ നായർ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. മുചുകുന്ന് സെന്ററിലെ ആദ്യകാല വ്യാപാരിയും കോൺഗ്രസ് പ്രവർത്തകനുമായിരുന്നു. ഭാര്യ: ഓമന അമ്മ. മക്കൾ: പ്രശാന്തി, പ്രതീശൻ (വിമുക്തഭടൻ). മരുമക്കൾ: ഗംഗാധരൻ, രശ്മി. സഹോദരങ്ങൾ: ദാമോദരൻ നായർ, ചിരുതക്കുട്ടി അമ്മ, ജാനകി അമ്മ, പരേതരായ ഗോപാലൻ നായർ, നാരായണൻ നായർ. സംസ്കാരം ഞായറാഴ്ച വൈകീട്ട് അഞ്ചരയ്ക്ക്
ബൂത്തുകള്‍ നല്‍കേണ്ടത് പതിനായിരം രൂപ, പാതി പോലും പിരിച്ച് നല്‍കാതെ 16 മണ്ഡലം കമ്മിറ്റികള്‍; രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ഫണ്ട് നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ജില്ലയിലെ പയ്യോളി ഉള്‍പ്പെടെയുള്ള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍ പിരിച്ചുവിടുമെന്ന മുന്നറിയിപ്പുമായി ഡി.സി.സി
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എം.പിയുമായ രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയ്ക്കായി ഫണ്ട് ശേഖരിച്ച് നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ജില്ലയിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളെ പിരിച്ചുവിടുമെന്ന് ഡി.സി.സിയുടെ മുന്നറിയിപ്പ്. പയ്യോളി ഉള്‍പ്പെടെ 16 മണ്ഡലം കമ്മിറ്റികള്‍ക്കാണ് മുന്നറിയിപ്പ് ലഭിച്ചത്. ഒക്ടോബര്‍ 18 നകം മുഴുവന്‍ തുകയും കൈമാറണമെന്നാണ് ഡി.സി.സി മണ്ഡലം
കോടിയേരി ബാലകൃഷ്ണന്റെ വിയോഗം: ഗാന്ധിജയന്തിയോടനുബന്ധിച്ചുള്ള കോണ്‍ഗ്രസിന്റെ എല്ലാ പരിപാടികളും മാറ്റിയതായി ഡി.സി.സി പ്രസിഡന്റ്
കൊയിലാണ്ടി: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ അനുശോചിച്ച് കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഗാന്ധിജയന്തി ദിനമായ ഞായറാഴ്ച ജില്ലയില്‍ കോണ്‍ഗ്രസ് നടത്താനിരുന്ന എല്ലാ പരിപാടികളും മാറ്റിയതായി ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ അഡ്വ. കെ.പ്രവീണ്‍കുമാര്‍ അറിയിച്ചു. ഗാന്ധിജയന്തി ദിനാചരണം പുഷ്പാര്‍ച്ചന മാത്രമായി ചുരുക്കണമെന്ന് അദ്ദേഹം എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും നേതാക്കളോടും
ഓഡിറ്റ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി; കൊയിലാണ്ടി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് യു.ഡി.എഫ് ഇറങ്ങിപ്പോയി
കൊയിലാണ്ടി: നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. 2018-19, 2019-20, 2020-21 വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ട് കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് യു.ഡി.എഫ് ഇറങ്ങിപ്പോയത്. പ്രതിപക്ഷ നേതാവ് രത്‌നവല്ലി ടീച്ചറാണ് ഓഡിറ്റ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചത്. എന്നാല്‍ വിഷയം കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാന്‍
‘നഗരസഭാ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വന്‍ സാമ്പത്തിക ക്രമക്കേട്’; കൊയിലാണ്ടിയില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനം
കൊയിലാണ്ടി: നഗരസഭാ ഓഡിറ്റ് റിപ്പോര്‍ട്ടിലെ വലിയ സാമ്പത്തിക അഴിമതിയില്‍ പ്രതിഷേധിച്ച് സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രകടനം നടത്തി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം.സതീഷ് കുമാര്‍ നേതൃത്വം നല്‍കി. കെ.സുരേഷ് ബാബു, പി.വി.ആലി, കെ.പി.വിനോദ് കുമാര്‍, ശ്രീധരന്‍ മുത്താമ്പി, അജയ് ബോസ്, നീരജ് ലാല്‍, ശരത് തുടങ്ങിയവര്‍ പങ്കെടുത്തു.
‘ഞാന്‍ പാര്‍ട്ടിയുടെ എളിയ പ്രവര്‍ത്തക, ഏല്‍പ്പിക്കുന്ന കാര്യങ്ങളെല്ലാം ചെയ്യും, സഹപ്രവര്‍ത്തകരോട് നന്ദി’; കൊയിലാണ്ടി ബ്ലോക്കില്‍ നിന്ന് കെ.പി.സി.സി അംഗമായി തിരഞ്ഞെടുക്കപ്പെട്ട രത്‌നവല്ലി ടീച്ചര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
കൊയിലാണ്ടി: കെ.പി.സി.സി അംഗമായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ സന്തോഷമുണ്ടെന്ന് രത്‌നവല്ലി ടീച്ചര്‍. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെ.പി.സി.സി ഭാരവാഹികളില്‍ കൊയിലാണ്ടി ബ്ലോക്കില്‍ നിന്നുള്ള ഏക അംഗമാണ് രത്‌നവല്ലി ടീച്ചര്‍. 282 ബ്ലോക്ക് പ്രതിനിധികള്‍, മുതിര്‍ന്ന നേതാക്കള്‍, പാര്‍ലമെന്ററി പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടെ 315 അംഗങ്ങളാണ് പുതിയ കെ.പി.സി.സി ഭാരവാഹി പട്ടികയിലുള്ളത്. കെ.പി.സി.സി അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിന് തനിക്കൊപ്പം പ്രവര്‍ത്തിക്കുന്ന
കെ.പി.സി.സി ഭാരവാഹി പട്ടിക പുറത്ത് വന്നതിന് പിന്നാലെ കൊയിലാണ്ടിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിടാനൊരുങ്ങുന്നു; നാളെ വാർത്താ സമ്മേളനം വിളിച്ച് പ്രഖ്യാപിച്ചേക്കും
കൊയിലാണ്ടി: പുതിയ കെ.പി.സി.സി അംഗങ്ങളുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കൊയിലാണ്ടിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിടാനൊരുങ്ങുന്നതായി സൂചന. അറിയപ്പെടുന്ന പ്രഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വ്യക്തിയാണ് കോണ്‍ഗ്രസ് രാഷ്ട്രീയം അവസാനിപ്പിക്കാനൊരുങ്ങുന്നത്. നാളെ വാര്‍ത്താ സമ്മേളനം വിളിച്ച് ചേര്‍ത്ത് ഇക്കാര്യം പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. കൊയിലാണ്ടിയിലെ കോണ്‍ഗ്രസിന്റെ
12 സംസ്ഥാനങ്ങളിലൂടെ 150 ദിവസം, 3751 കിലോമീറ്റർ, രാഹുൽ ഗാന്ധിക്കൊപ്പം നടക്കാൻ കൊയിലാണ്ടിക്കാരനും: കോൺഗ്രസ്സിന്റെ ഭാരത് പദയാത്രയിൽ പന്തലായനി സ്വദേശി വേണുഗോപാൽ മുഴുവൻ സമയ ജാഥാഗം
കൊയിലാണ്ടി: രാഹുല്‍ ഗാന്ധിക്കൊപ്പം കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള ഭാരത് പദയാത്രയില്‍ കൊയിലാണ്ടിക്കാരന്‍ വേണുഗോപാലും ഉണ്ടാകും. മുഴുവന്‍ സമയ ജാഥാഗംമായാണ് വേണുഗോപാലിനെ തിരഞ്ഞെടുത്തിരിക്കുന്നത്. പന്തലായനി സ്വദേശിയാണ് വേണുഗോപാല്‍. സേവാദളിന്റെ പ്രതിനിധിയായാണ് വേണുഗോപാല്‍ തെരഞ്ഞെടുക്കപ്പെട്ടത്. സെപ്റ്റംബര്‍ എഴിനാണ് പദയാത്ര ആരംഭിക്കുക. കന്യാകുമാരിയില്‍ തുടങ്ങി 150 ദിവസം കൊണ്ട് പദയാത്ര ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലൂടെ 3751 കിലോ മീറ്റര്‍