Tag: Charity
കൈകോര്‍ത്ത് നമ്മള്‍ നേടിയത് 35 ലക്ഷം, ഇനി വേണ്ടത് 40 ലക്ഷം കൂടെ; നടേരിയിലെ ധാർമ്മികിനായി നമുക്ക് കൈകോർത്ത് മുന്നോട്ട് പോവാം
കൊയിലാണ്ടി: നടേരി കാവുംവട്ടത്തെ നാലര വയസുകാരൻ ധാർമ്മികിന്റെ ചികിത്സ അടുത്ത ഘട്ടത്തിലേക്ക്. ലുക്കീമിയ ബാധിച്ച് രണ്ടര വർഷത്തോളം തലശ്ശേരിയിലെ മലബാർ ക്യാൻസർ സെന്ററിൽ ചികിത്സയിലായിരുന്ന ധാർമ്മികിനെ ഇപ്പോൾ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പീഡിയാട്രിക് ഹെമറ്റോ ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. എം.ആർ.കേശവന്റെ നേതൃത്വത്തിലാണ് ധാർമ്മികിന് അടുത്ത ഘട്ടം ചികിത്സ നൽകുന്നത്. ഹൈ-റിസ്ക് ബി-അക്യൂട്ട്
ഫിറോസില്ലെങ്കിലും മകളുടെ വിവാഹം സുഹൃത്തുക്കള്‍ ഗംഭീരമാക്കി; ബസുകളില്‍ പുസ്തകം വില്‍പ്പനക്കാരനായ തലശ്ശേരി സ്വദേശിയുടെ കുടുംബത്തിന് തുണയായി തെരുവുകച്ചവടക്കാരുടെ കൂട്ടായ്മ
തലശ്ശേരി: ആറുവര്‍ഷം മുമ്പാണ് തലശ്ശേരി സ്വദേശിയായ ഫിറോസ് മരണപ്പെടുന്നത്. ബസ്സുകളില്‍ പുസ്തക വില്‍പ്പനക്കാരനായിരുന്ന ഫിറോസ് കച്ചവടത്തിലൂടെ കിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിതം മുന്നോട്ടുകൊണ്ടുപോയത്. ആറുവര്‍ഷത്തിനിപ്പുറം ഫിറോസിന്റെ മകള്‍ ജന്നത്ത് വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ കുടുംബത്തിന് തുണയായത് ഫിറോസിനെപ്പോലെ തെരുവില്‍ കച്ചവടം നടത്തി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന വിവിധ പ്രദേശങ്ങളിലെ നൂറുകണക്കിന് തൊഴിലാളികള്‍. കാസര്‍കോട് പടന്ന വടക്കേപ്പുറം ഏരമ്പ്രത്താണ്
കൊയിലാണ്ടിയിലും ചാരിറ്റി തട്ടിപ്പ്; ജീവകാരുണ്യത്തിനെന്ന പേരില്‍ ബസ് സ്റ്റാന്റില്‍ പണം പിരിച്ച സംഘം പിടിയില്‍
കൊയിലാണ്ടി: ചാരിറ്റിയുടെ പേരില്‍ പണം തട്ടുന്ന സംഘം പിടിയില്‍. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റില്‍ വച്ചാണ് സംഘത്തെ പൊലീസ് പിടികൂടിയത്. ഇവരുടെ കയ്യില്‍ നിന്ന് നിരവധി വ്യാജരേഖകളും പിടികൂടി. അസുഖം ബാധിച്ച തൃശൂര്‍ സ്വദേശി ഷിജുവിന്റെ പേരിലാണ് സംഘം കൊയിലാണ്ടിയില്‍ നിന്ന് ധനസമാഹരണം നടത്തിയത്. തൃശൂര്‍ ജില്ലയിലെ തന്നെ ആതിരപ്പിള്ളി സ്വദേശികളാണ് കസ്റ്റഡിയിലായത്. ഇവരുടെ വാഹനവും
സ്വപ്നം കണ്ട് പറക്കേണ്ടുന്ന പ്രായത്തിൽ രക്താര്‍ബുദത്തെ തുടർന്ന് തുടർച്ചയായി കീമോ; എന്നിട്ടും മാറ്റമില്ലാത്തതിനാൽ അടിയന്തിരമായി മജ്ജ മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍, കുരുന്നിന്റെ ജീവിതത്തിന്റെ അടുത്ത പടിക്ക് വേണ്ടത് 50 ലക്ഷം രൂപ; ഇത് നമ്മൾ വിചാരിച്ചാൽ രക്ഷപെടുത്താവുന്ന ചെങ്ങോട്ടുകാവിലെ പന്ത്രണ്ടുകാരി മീരാ കൃഷ്ണയുടെ കഥ
കൊയിലാണ്ടി: മീരാ കൃഷ്ണ, തന്റെ പ്രായത്തിലുള്ള മറ്റെല്ലാ കുട്ടികളെയും പോലെ സ്‌കൂളില്‍ പോകുകയും കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയും പഠിക്കുകയുമെല്ലാം ചെയ്ത് ബാല്യം ആസ്വദിക്കേണ്ടിയിരുന്ന കൊച്ചു പെണ്‍കുട്ടി. എന്നാല്‍ രക്താബുര്‍ദം സ്ഥിരീകരിച്ചതോടെ അവളുടെ ജീവിതം കീഴ്‌മേല്‍ മറിയുകയായിരുന്നു. ചെങ്ങോട്ടുകാവ് മേലൂര്‍ കട്ടയാട്ട് വീട്ടില്‍ ബബീഷിന്റെയും അമിതയുടെയും മകളാണ് പന്ത്രണ്ടുകാരിയായ മീരാ കൃഷ്ണ. ഈ വര്‍ഷം ഓഗസ്റ്റ് ഒമ്പതിനാണ് മീരയ്ക്ക്
രോഗികളായ അച്ഛനമ്മമാര്‍, കൂട്ടിന് പട്ടിണി മാത്രം; പട്ടാളത്തില്‍ ചേര്‍ന്ന് രാജ്യത്തെ സേവിക്കാന്‍ ആഗ്രഹിച്ച ചേമഞ്ചേരിയിലെ പത്താം ക്ലാസുകാരി മായാലക്ഷ്മിക്ക് ഇപ്പോള്‍ ലക്ഷ്യം അതിജീവനം മാത്രം
സ്വന്തം ലേഖകൻ കൊയിലാണ്ടി: ഇത് ഓണക്കാലമാണ്. പുത്തനുടുപ്പും പൂക്കളവും സദ്യയുമെല്ലാമായി ഏവരും മതിമറന്ന് ആഘോഷിക്കുന്ന കാലം. എന്നാല്‍ പത്താം ക്ലാസില്‍ പഠിക്കുന്ന മായാലക്ഷ്മിക്ക് ഈ ഓണക്കാലം ആഘോഷത്തിന്റെതല്ല, അതിജീവനത്തിന്റെതാണ്. ജീവിതം എങ്ങനെയെങ്കിലും മുന്നോട്ട് കൊണ്ടുപോകുക എന്ന ഏകലക്ഷ്യം മാത്രമാണ് അവള്‍ക്ക് മുന്നിലുള്ളത്. ചേമഞ്ചേരി നിടൂളി വീട്ടില്‍ ഗോപാലന്റെയും ഗീതയുടെയും മകളാണ് മായാലക്ഷ്മി. തിരുവങ്ങൂര്‍ ഹൈ സ്‌കൂളിലെ
ഉള്ളിയേരിയിലെ ഗോകുലന് കരള്‍ മാറ്റിവയ്ക്കാന്‍ വേണം 40 ലക്ഷം രൂപ; ജീവന്‍ രക്ഷിക്കാനായി കൈകോര്‍ത്ത് നാട്; നമുക്കും സഹായിക്കാം
ഉള്ളിയേരി: നാല്‍പ്പത് ലക്ഷം രൂപ. ഗോകുലന് സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത അത്ര വലിയ തുകയാണ് അത്. എന്നാല്‍ ഗോകുലന് ജീവിതത്തിലേക്ക് മടങ്ങിയെത്തണമെങ്കില്‍ നാല്‍പ്പത് ലക്ഷത്തോളം രൂപ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കരള്‍ രോഗം ബാധിച്ച് ചികിത്സയിലാണ് ആനവാതില്‍ തേലപ്പുറത്ത് ഗോകുലന്‍. എത്രയും പെട്ടെന്ന് കരള്‍ മാറ്റിവച്ചെങ്കില്‍ മാത്രമേ ഈ 37 കാരന് ജീവിതത്തിലേക്ക് തിരികെയെത്താന്‍
‘ചികിത്സാ ചിലവ് താങ്ങാവുന്നതിലുമപ്പുറം, സഹായിക്കണം’; സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന മേസേജുകള്‍ക്ക് പരിഹാരമായി സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ‘ക്രൗഡ് ഫണ്ടുകള്‍’ സ്വരൂപിക്കണം; പേരാമ്പ്രക്കാരന്‍ സുഹാസ് പാറക്കണ്ടി എഴുതുന്നു
സുഹാസ് പാറക്കണ്ടി ഈ അപേക്ഷ കേരളത്തിലെ സർക്കാരിനോടാണ്, പ്രിയപ്പെട്ട ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടാണ്, ആരോഗ്യമന്ത്രിയോടാണ്. ഓരോ മന്ത്രിമാരോടും ജനപ്രതിനിധികളോടും ആണ് … ക്യാൻസർ ഉൾപ്പടെ വിവിധ അസുഖങ്ങളുടെ ചികിത്സ ചിലവ് താങ്ങാൻ കഴിയാതെ, അവർക്കു വേണ്ടി പണം സ്വരൂപിക്കുന്ന അഭ്യർത്ഥനകൾ നിരന്തരമായി സോഷ്യൽ മീഡിയയിൽ കാണുന്ന ആളുകളാണ് നമ്മൾ. പലപ്പോഴും അത്തരം അഭ്യർത്ഥനകളുടെ വിശ്വാസ്യത ഒരു വലിയ