Tag: Cancer

Total 7 Posts

വീട് വൃത്തിയാക്കാന്‍ മടിയാണോ? ആ മടി അത്ര നല്ലതതിനല്ലെന്ന് പഠനം, നിങ്ങളെ പിടികൂടാന്‍ പോകുന്നത് ഗുരുതര രോഗം

വീട് വൃത്തിയാക്കാന്‍ മടിപിടിച്ചിരിക്കുന്നവരാണ് നമ്മളില്‍ ഭൂരിപക്ഷം പേരും. ഇന്ന് കരുതും നാളെയാവട്ടെയെന്ന്, നാളെ അടുത്തദിവസമാകട്ടെയെന്നും. അങ്ങനെ നീണ്ടുനീണ്ട് പോകും. എന്നാല്‍ ഈ മടി അത്ര നല്ലതിനല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. വീടിനുള്ളിലെ പൊടിപടലങ്ങളില്‍ ധാരാളം രോഗാണുക്കള്‍ ഒളിഞ്ഞിരിപ്പുണ്ട്. കൂടാതെ നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത പൂപ്പല്‍, ബാക്ടീരിയ, മൈക്രോ ടോക്‌സിനുകള്‍ തുടങ്ങിയവയും വീട്ടിനുള്ളിലുണ്ടാകും. വൃത്തിയാക്കാതെയിരുന്നാല്‍ പൊടിപടലങ്ങളുടെ തോത്

ഖത്തര്‍ നീതിന്യായ മന്ത്രാലയത്തിലെ ജീവനക്കാരനായിരുന്ന നാദാപുരം സ്വദേശി അബ്ദുല്‍ സമദ് ചെമ്മേരി അന്തരിച്ചു

ദോഹ: ഖത്തറില്‍ ചികിത്സയിലായിരുന്ന നാദാപുരം സ്വദേശി അന്തരിച്ചു. നാദാപുരം വിലാതപുരം സ്വദേശി അബ്ദുല്‍ സമദ് ചെമ്മേരി ആണ് മരിച്ചത്. അന്‍പത് വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് ഖത്തറില്‍ ചികിത്സയിലായിരുന്നു. ഖത്തറിലെ നീതിന്യായ മന്ത്രാലയത്തില്‍ (മിനിസ്ട്രി ഓഫ് ജസ്റ്റിസ്) ജീവനക്കാരനായിരുന്നു അബ്ദുല്‍ സമദ്. കെ.എം.സി.സി ഉള്‍പ്പെടെയുള്ള സംഘടനകളിലും പൊതുപ്രവര്‍ത്തനരംഗത്തും സജീവമായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് അര്‍ബുദം ബാധിച്ചെങ്കിസും പിന്നീട്

മദ്യം അളവു കൂടിയാലും കുറഞ്ഞാലും അപകടം; മദ്യപാനം ഏഴുതരം കാന്‍സറിന് ഇടയാക്കുന്നതായി ലോകാരോഗ്യസംഘടന

പുകവലിപോലെ തന്നെ മദ്യപാനവും കാന്‍സറിന് കാരണമാകുമെന്ന് പഠനം. ലോകാരോഗ്യ സംഘടനയാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പു നല്‍കുന്നത്. ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ (ഐ.എ.ആര്‍.സി.) മദ്യത്തെ അര്‍ബുദത്തിനിടയാക്കുന്ന അപകടകാരിയായ ഗ്രൂപ്പ് ഒന്ന് പട്ടികയിലാണ് ഉള്‍പ്പെടുത്തിയത്. പുകവലി, അണുവികിരണം, ആസ്ബസ്റ്റോസ് എന്നിവയാണ് പട്ടികയില്‍ മറ്റുള്ളവ. മദ്യമുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ഡബ്ല്യു.എച്ച്.ഒ.യുടെ നിരീക്ഷണങ്ങള്‍ ലാന്‍സെറ്റ് പബ്ലിക്ക് ഹെല്‍ത്ത് ജേര്‍ണലില്‍

സൈക്കിൾ പിന്നെ വാങ്ങാം, ഇപ്പോൾ ആവശ്യം ധാർമ്മിക്കിനല്ലേ; കുടുക്കയിലെ പണം മുഴുവൻ കുഞ്ഞനുജന്റെ ചികിത്സയ്ക്കായി കൊടുക്കാം, മുടി വളരുമ്പോൾ വെട്ടി ക്യാൻസർ രോഗികൾക്കും; ഗുരുതരമായ ലുക്കിമിയ രോ​ഗം ബാധിച്ച കാവുംവട്ടത്തെ നാലരവയസുകാരന്റെ ചികിത്സയ്ക്കായുള്ള 60 ലക്ഷം രൂപ ശേഖരണത്തിലേക്ക് സംഭാവന നൽകി കുഞ്ഞു മനസ്സുകൾ

കൊയിലാണ്ടി: ‘സൈക്കിൾ വാങ്ങാൻ ഏറെ ആഗ്രഹിച്ചാണ് ഓരോ പണ തുട്ടും കൂട്ടിവെച്ചത്, എന്നാൽ തന്റെ അഗ്രത്തിനേക്കാളും വലുതാണ് ഒരു നാലര വയസ്സുകാരന്റെ ജീവൻ എന്ന് തിരിച്ചറിഞ്ഞതോടെ വേദിക്കിന് പിന്നെ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. കുടുക്ക ധാർമ്മിക്കിന് വേണ്ടി കൊയിലാണ്ടി മുനിസിപ്പൽ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ടിനു കൈമാറി ബാലൻ മാതൃകയായി. ഒറ്റക്കണ്ടം പുനത്തിൽ ശിശിരേഷ്, സലിന

‘നമുക്ക് ഇതൊന്നു നോക്കിയാലോ?’ നിഷയുടെ ജീവിതത്തില്‍ നിര്‍ണായകമായത് ഈ ചോദ്യം; മരുന്നു പരീക്ഷണത്തിലൂടെ ക്യാന്‍സര്‍ ഭേദമായി മലയാളി പെണ്‍കുട്ടി

നമുക്ക് ഇതൊന്നു നോക്കിയാലോ?’- ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലോണ്‍ കെറ്ററിങ് കാന്‍സര്‍ സെന്ററിലെ ഡോ. ആന്‍ഡ്രിയ സെര്‍സിയുടെ വാക്കുകള്‍ മലയാളിയായ നിഷ വര്‍ഗീസിനു നല്‍കിയത് പ്രതീക്ഷയുടെ പൊന്‍വെട്ടമായിരുന്നു. ‘ഡൊസ്റ്റര്‍ലിമാബ്’ എന്ന പുതിയ മരുന്നു പരീക്ഷിക്കാന്‍ തയാറായ മലാശയ അര്‍ബുദ ബാധിതരില്‍ ആദ്യത്തെ നാലുപേരിലൊരാളായി നിഷയും മാറി. പരീക്ഷണത്തില്‍ പങ്കെടുത്ത 18 രോഗികളിലെ ഏക ഇന്ത്യന്‍ വംശജയാണ് നിഷ

ചുമയും തൊണ്ട വേദനയുമുണ്ടോ? നിസ്സാരമായി കാണരുതേ! തൊണ്ടയിലെ കാന്‍സറിന്റെ ലക്ഷണമാകാം

ശരീരത്തില്‍ ബാധിക്കുന്ന കാന്‍സറുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തൊണ്ടയിലെ കാന്‍സര്‍. തുടക്കത്തില്‍ നിസ്സാര ലക്ഷണങ്ങള്‍ കാണിക്കുന്നതിനാല്‍ രോഗത്തിന്റെ കാര്യത്തില്‍ പലപ്പോഴും അശ്രദ്ധ കാണിക്കുന്നത് പതിവാണ്. എന്നാല്‍ അത്തരത്തില്‍ അവഗണിക്കേണ്ട രോഗമല്ല തൊണ്ടയിലെ കാന്‍സര്‍. പല കാരണങ്ങള്‍ കൊണ്ടും തൊണ്ടയിലെ കാന്‍സര്‍ നമ്മളില്‍ പിടി മുറുക്കുന്നു. ചെറിയ ലക്ഷണങ്ങളാണെങ്കിലും ഇത് കണ്ടെത്തി ചികിത്സിക്കേണ്ടത് വളരെ പ്രധാനമാണ്. തൊണ്ടയിലെ കാന്‍സര്‍

ക്യാന്‍സറിനെ ഭയക്കേണ്ട; തിക്കോടിയില്‍ ക്യാന്‍സര്‍ ബോധവത്ക്കരണ ക്ലാസ്

തിക്കോടി: പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തിക്കോടിയില്‍ ക്യാന്‍സര്‍ ബോധവത്ക്കരണ ക്ലാസ് സ്ഘടിപ്പിച്ചു. തിക്കോടി പഞ്ചായത്തും കുടുംബശ്രീ സി ഡി എസും മലബാര്‍ മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗവും സംയുക്തമായാണ് ക്ലാസ് സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍ വിശ്വന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി