പുളിയഞ്ചേരി കന്മനതാഴെ ശാരദ അന്തരിച്ചു


പുളിയഞ്ചേരി: കന്മനതാഴ ശാരദ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു.

ഭർത്താവ്:കുഞ്ഞിക്കണ്ണന്‍. മക്കള്‍: വിജി, അജീഷ്. മരുമക്കള്‍: ജിജേഷ്, അനുഷ. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, പരേതയായ നാരായണി.