കൊയിലാണ്ടി പറമ്പിൽ ശാരദാമ്മ അന്തരിച്ചു


കൊയിലാണ്ടി: പറമ്പിൽ ശാരദാമ്മ അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു. പരേതനായ പറമ്പിൽ അപ്പുക്കുട്ടി മാസ്റ്ററാണ് ഭർത്താവ്.

മക്കൾ: രാജലക്ഷ്മി (റിട്ട. പ്രിൻസിപ്പാൾ, പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂൾ ), രമ (സൗദി അറേബ്യ), ഭാരതി (തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂൾ ).

മരുമക്കൾ: പുഷ്പരാജ് (റിട്ട. മാനേജർ, കൊയിലാണ്ടി സർവീസ് കോ-ഓപ് ബാങ്ക് ), രമേശ്‌ ഗോപാൽ (സൗദി അറേബ്യ), ഗോപാലകൃഷ്ണൻ (റിട്ട. അസിസ്റ്റന്റ് പബ്ലിസിറ്റി ഓഫീസർ, വനം വകുപ്പ്).

Summary: Saradamma passed away in Koyilandy