പൊയിൽക്കാവ് പാറക്കൽതാഴ പുതിയ പുരയിൽ രാജേന്ദ്രൻ അന്തരിച്ചു


പൊയിൽക്കാവ് : പാറക്കൽതാഴ പുതിയ പുരയിൽ രാജേന്ദ്രൻ (മാറാട് ) അന്തരിച്ചു. എഴുപത് വയസായിരുന്നു.

അച്ഛൻ പരേതരരായ :വാസു

അമ്മ :നാരായണി

ഭാര്യ :സുജാത

മക്കൾ :രേഷ്മ ,വർഷ

മരുമക്കൾ: സന്തോഷ് , സിമിൽ

സഹോദരങ്ങൾ : ചന്ദ്രൻ , സുന്ദരൻ , ശേഖരൻ , വള്ളി

സഞ്ചയനം : ഏപ്രിൽ 11 ന്