പുറക്കാട് ടൗണിലെ വ്യാപാരിയായ പാറേമ്മൽ റഹ്‌മാൻ അന്തരിച്ചു


പയ്യോളി: പുറക്കാട് ടൗണിലെ വ്യാപാരിയായ പാറേമ്മൽ റഹ്‌മാൻ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു.

ഭാര്യ: സുബൈദ.
മക്കൾ: ഷബാസ് (ബഹ്റൈൻ), രജീഫ, സബീന, ഷബാന.
മരുമക്കൾ: മു ജീബ്, ഗഫൂർ, റഷീദ്, ഷഹന ഷബാസ്.

പുറക്കാട് തോട്ടത്തിൽ ജു മാമസ്‌ജിദ് ഖബർസ്ഥാനിയിൽ ഖബറടക്കം നടന്നു.