കീഴരിയൂര്‍ ഫ്രീഡം ഫൈറ്റേഴ്‌സ് സ്റ്റേഡിയത്തിന് സമീപം കാര്‍ത്തികയില്‍ രാധ അന്തരിച്ചു
കീഴരിയൂര്‍: വടകര പുതിയാപ്പ് പറയുള്ളതില്‍ രാധ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. കീഴരിയൂര്‍ ഫ്രീഡം ഫൈറ്റേഴ്‌സ് സ്റ്റേഡിയത്തിനു സമീപം കാര്‍ത്തികയിലായിരുന്നു അന്ത്യം.
ഭര്‍ത്താവ്: പരേതനായ നാരായണന്‍. മക്കള്‍: സുനില്‍ (ഒമാന്‍), ശ്രീജിത്ത്. മരുമക്കള്‍: ലത (ഒമാന്‍), സുധിഷ. സഹോദരങ്ങള്‍: ചന്ദ്രിക, പ്രേമി, പരേതനായ മുകുന്ദന്‍.