പുറക്കാട് അരട്ടന്‍കണ്ടി ബാലകൃഷ്ണന്‍ അന്തരിച്ചു
പയ്യോളി: പുറക്കാട് അരട്ടന്‍കണ്ടി ബാലകൃഷ്ണന്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു. ഖാദി ഭവന്‍ ജീവനക്കാരനായിരുന്നു.
ഭാര്യ: പ്രേമ (ബ്ലോക്ക് മുന്‍ മെമ്പര്‍, നിയോജകമണ്ടലം കോണ്‍ഗ്രസ് പ്രസിഡന്റ്).
മക്കള്‍: അമല്‍ മുത്തു , അനുപമ.
സഹോദരങ്ങള്‍: അരട്ടം കണ്ടി ശ്രീധരന്‍ (ഖാദി ബോര്‍ഡ്), ഉഷ, ശശി, സോമന്‍ (അലങ്കാര്‍ പയ്യോളി).
summary: purakkad arattankandi balakrishnan passed away