പുളിയഞ്ചേരി നെല്ലൂളിത്താഴ ഒറേരിമിത്തല്‍ ശിവദാസന്‍ അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി നെല്ലൂളിത്താഴ ഒറേരിമിത്തല്‍ ശിവദാസന്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു.

അച്ഛന്‍: പരേതനായ കുഞ്ഞിക്കണാരന്‍. അമ്മ: നാരായണി. സഹോദരങ്ങള്‍: ഭാരതി, ലക്ഷ്മി, ഗൗരി, പരേതനായ ബാലകൃഷ്ണന്‍.

സഞ്ചയനം: വ്യാഴാഴ്ച.