ചെങ്ങോട്ടുകാവ് പറമ്പില്‍ മമ്മു അന്തരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പറമ്പില്‍ മമ്മു അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു.

ഭാര്യ: കദീജ
മക്കള്‍: അബൂബക്കര്‍ ,ബുഷറ ,റംലത്ത് ,റഹീന ,റസിയ , ഷരീഫ് (ദുബായ്) ജറീഷ് (ദുബായ്)
മരുമക്കള്‍: റഷീദ്, അഷ്‌റഫ്, ഹാരിസ്, ഫിറോസ്, ഹൈറു, ജംഷീന, ദില്‍ഷന.