വാണിജ്യ ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത; ഗ്യാസ് സിലിണ്ടറിന് വില കുറച്ചു; പുതിയ നിരക്ക് ഇന്ന് മുതല്‍


Advertisement

ന്യൂദല്‍ഹി: വാണിജ് സിലിണ്ടറിന് വില കുറച്ചു. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 19 കിലോഗ്രാം വാണിജ്യ എല്‍.പി.ജി ഗ്യാസ് സിലിണ്ടറുകളുടെ വില 39.50 രൂപയാണ് കുറച്ചത്.

Advertisement

അതേസമയം, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. സാധാരണയായി ഓരോ മാസത്തിന്റെയും ആദ്യ ദിവസങ്ങളിലാണ് വാണിജ്യ, ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടറുകളുടെ വില പുനരവലോകനം നടക്കാറുള്ളത്.

Advertisement
Advertisement