പൊയില്‍ക്കാവ് കൊല്ലറുകണ്ടി ശാന്തകുമാരി അന്തരിച്ചു
കൊയിലാണ്ടി: പൊയില്‍ക്കാവ് കൊല്ലറുകണ്ടി ശാന്തകുമാരി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ മൊടത്തേടത്ത് ബാലന്‍ നായര്‍ (റിട്ട. അധ്യാപകന്‍-ചേമഞ്ചേരി ഈസ്റ്റ് യു.പി.സ്‌കൂള്‍), മക്കള്‍: ഗിരിജ, ഗിരീശന്‍ (പോസ്‌റ്റോഫീസ്, കുറുവങ്ങാട്), ഗീതാനന്ദന്‍ (എസ്.ബി.ഐ ഡെപ്യൂട്ടി മാനേജര്‍, കൊയിലാണ്ടി), ഗോപിനാഥന്‍ (പോസ്‌റ്റോഫീസ് പെരുവട്ടൂര്‍).
മരുമക്കള്‍: പരേതനായ ഗോപാലന്‍ പൊക്രാത്ത്, സിന്ധു, ധര്‍മ്മജ, രാധ(അധ്യാപിക വളാഞ്ചേരി മാവണ്ടിയൂര്‍ എച്ച്.എസ്.എസ്). സഹോദരങ്ങള്‍: ശ്രീനിവാസന്‍ (റിട്ട. അധ്യാപകന്‍ എലത്തൂര്‍സി.എം.സി ബോയ്‌സ് എച്ച്.എസ്.എസ്), നന്ദാത്മജന്‍ (റിട്ട്. എസ്.ഐ.കോഴിക്കോട് സിറ്റി), ശൈലജ, ഹൈമാവതി, ഇന്ദിര, പരേതരായ ഗൗരിയമ്മ, സൗദാമിനി അമ്മ, സദാനന്ദന്‍. സഞ്ചയനം ബുധനാഴ്ച.