പൊയിൽക്കാവ് കണ്ടിയിൽ അമ്മാളു അമ്മ അന്തരിച്ചു


പൊയിൽക്കാവ്: കണ്ടിയിൽ അമ്മാളു അമ്മ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കണ്ടിയില്‍ നാരായണന്‍ നായര്‍.

മക്കൾ: രാമചന്ദ്രൻ (റിട്ട. കെ.എസ്.ഇ.ബി), കുഞ്ഞിലക്ഷ്മി.


.മരുമക്കൾ: ലതിക, ശങ്കരൻ ((റിട്ട.നേവൽ ബേസ്).

സംസ്‌കാരം: ഇന്ന് ഉച്ചയ്ക്ക് 3മണിക്ക് ശേഷം.

Description: poyilkkavu kandiyil Ammalu Amma passed away