പൊയില്‍ക്കാവ് വയക്കര ഇല്ലത്ത് ബിനോയ് അന്തരിച്ചു


കൊയിലാണ്ടി: പൊയില്‍ക്കാവ് വയക്കര ഇല്ലത്ത് ബിനോയ് അന്തരിച്ചു. മുപ്പത്തിനാല് വയസായിരുന്നു.

പരേതനായ ശ്രീസുതന്റെയും ജയലക്ഷ്മിയുടെയും മകനാണ്. ഋത്വിക് ആണ് സഹോദരന്‍.

സഞ്ചയനം ശനിയാഴ്ച നടക്കും.