പൊയില്‍ക്കാവ് കണ്ടിയില്‍ പുഷ്പലത അന്തരിച്ചു


Advertisement

പൊയില്‍ക്കാവ്: പൊയില്‍ക്കാവ് കോളൂര്‍ കുന്ന് അംഗനവാടിക്ക് സമീപം കണ്ടിയില്‍ പുഷ്പലത അന്തരിച്ചു. എണ്‍പത് വയസായിരുന്നു.

Advertisement

ഭര്‍ത്താവ്: ഗോവിന്ദന്‍. മക്കള്‍: രഞ്ജിത്ത്, റീന, ഷൈജിത്. മരുമക്കള്‍: ബിജില, രഖിത.

Advertisement
Advertisement