കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 27 ബുധനാഴ്ച) വൈദ്യുതി മുടങ്ങും. മലബാര്‍ ഐസ്, വെങ്ങളം എം.കെ, വെങ്ങളം പള്ളി, വെങ്ങളം കല്ലട, കൃഷ്ണകുളം, അണ്ടിക്കമ്പനി, കോള്‍ഡ് ത്രെഡ് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയിലുള്ള സ്ഥലങ്ങളിലാണ് രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങുക. ദേശീയപാത 66 ന്റെ വികസനവുമായി ബന്ധപ്പെട്ട് ലൈനില്‍ നടക്കുന്ന ജോലികളാണ് വൈദ്യുതി മുടങ്ങാന്‍ കാരണമെന്ന് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

Advertisement
Advertisement
Advertisement