കീഴരിയൂര്‍ തറോല്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു


കീഴരിയൂര്‍: തറോല്‍ കുഞ്ഞബ്ദുളള അന്തരിച്ചു. അറുപത്തി ഒമ്പത് വയസ്സായിരുന്നു.
ഭാര്യ: ആയിഷു
മക്കള്‍: അബ്ദുള്‍ സത്താര്‍ (യൂത്ത് ലീഗ് പേരാമ്പ്ര മണ്ഡലം വൈസ് പ്രസിഡന്റ്) സലീന, നസീം
മരുമക്കള്‍: റഷീദ് എടത്തില്‍ മുക്ക്, റുക്‌സാന, അര്‍ഷിന