ചേമഞ്ചേരി തുവ്വക്കോട് വിളക്കുമാടത്തില്‍ താമസിക്കും പൂവ്വത്തംകണ്ടി ഹേമലത അന്തരിച്ചു


ചേമഞ്ചേരി: തുവ്വക്കോട് വിളക്കുമാടത്തില്‍ താമസിക്കും പൂവ്വത്തംകണ്ടി ഹേമലത അന്തരിച്ചു. 48 വയസ്സായിരുന്നു. മണ്ണാരികണ്ടി ദേവാദസനാണ് ഭര്‍ത്താവ്.

അച്ഛന്‍ പരേതരായ കുഞ്ഞിരാമന്‍ നായരുടെയും പാവുകുട്ടിയമ്മയുടെയും മകളാണ്. ശ്രീവിദ്യ മകളാണ്.

സഹോദരങ്ങള്‍ ശ്യാമള, ഇന്ദിര, പരേതരായ ശങ്കരന്‍, പത്മാവതി, കമല, നിര്‍മല.
സഞ്ചയനം: മാര്‍ച്ച് 13 ഞായറാഴ്ച.