പൊയില്‍ക്കാവ് ബീച്ച് അഞ്ചുതെങ്ങില്‍ എ.ടി.മൈഥിലി അന്തരിച്ചു
പൊയില്‍ക്കാവ്: ബീച്ച് അഞ്ചുതെങ്ങില്‍ എ.ടി.മൈഥിലി അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.
മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാവായിരുന്ന പരേതനായ എ.ടി.സ്വാമിക്കുട്ടിയുടെ ഭാര്യയാണ്. മക്കള്‍: ചിത്രന്‍, മനോജ്, സിന്ധുരാജ്, ബിന്ദു, വിനീഷ്. മരുമക്കള്‍: ഷൈമ, ജ്യോത്സ്‌ന, സന്ധ്യ, പരേതനായ ഗണേശന്‍, ശിവ.
സംസ്‌കാരം ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ നടന്നു.