പെരുവട്ടൂർ തോട്ടുംമുഖത്ത് സുനിൽകുമാർ അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂർ തോട്ടുംമുഖത്ത് സുനിൽകുമാർ അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. അച്ഛൻ: പരേതനായ മുതിരംപറമ്പത്ത് ഭാസ്കരൻ, അമ്മ: ശാരദ.

ഭാര്യ: രോഷ്ണി, സഹോദരങ്ങൾ: സന്ധ്യ(പന്തലായനി) സിജ (കാവുംവട്ടം). സംസ്ക്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ നടക്കും.