പെരുവട്ടൂർ കൊളപ്പള്ളി കൃഷ്ണൻ അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂർ കൊളപ്പള്ളി കൃഷ്ണൻ അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: സരോജിനി.

മക്കൾ: ജയപ്രകാശ്, ഉഷ, സുഷമ, ഷാജി, പ്രദീപൻ.

മരുമക്കൾ: പത്മനാഭൻ, ദാമോദരൻ, ഷെറീന, രോഷ്നി.

സഞ്ചയനം ബുധനാഴ്ച നടക്കും.