പേരാമ്പ്ര വാളൂര്‍ തയ്യുള്ള പറമ്പില്‍ വിനോദ് ടി.പി അന്തരിച്ചു


പേരാമ്പ്ര: വാളൂര്‍ തയ്യുള്ള പറമ്പില്‍ വിനോദ് ടി.പി അന്തരിച്ചു. നാല്‍പ്പത്തിയൊന്‍പത് വയസായിരുന്നു. പരേതനായ കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകനാണ്.

ഭാര്യ: സുലോചന.

സഹോദരങ്ങള്‍: സന്തോഷ്, ബിജു, ബിനേഷ്, ശാന്ത, സുനന്ദ, പരേതരായ രാഘവന്‍, നാരായണന്‍.