പയ്യോളി കോയസ്സന്‍കണ്ടി റസാഖ് അയിഷാസ് അന്തരിച്ചു
പയ്യോളി: കോയസ്സന്‍കണ്ടി റസാഖ് അയിഷാസ് അന്തരിച്ചു. അന്‍പത്തിയഞ്ച് വയസായിരുന്നു.
പരേതനായ തോടത്താംമൂലയില്‍ അബ്ദുല്ലയുടെയും കോയസന്‍ കണ്ടി അയിഷയുടെയും മകനാണ്. ഭാര്യ: ഫൗസിയ. മക്കള്‍: ഡോ.മുഹമ്മദ് ഫാരിസ്, മുഹമ്മദ് ഫര്‍ഹാന്‍, ഫര്‍സാന.