പയറ്റുവളപ്പിൽ കാക്കപ്പൊയിൽ സദാനന്ദൻ അന്തരിച്ചു


കൊയിലാണ്ടി: പയറ്റുവളപ്പിൽ കാക്കപ്പൊയിൽ സദാനന്ദൻ അന്തരിച്ചു. അറുപത് വയസായിരുന്നു. പരേതരായ കുഞ്ഞിരാരിച്ചന്റെയും ദേവിയുടെയും മകനാണ്.

ഭാര്യ: നിഷ.

മക്കൾ: ആനി, ആനന്ദ്, ആരോമൽ.

മരുമകൻ: ചേതൻ.

സഹോദരങ്ങൾ: കെ.പി.ജയരാജൻ, പരേതനായ കെ.പി.സുധാകരൻ.