പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ പരേതനായ സി.കെ.ബാലൻ്റെ ഭാര്യ ചിറയിൽ കുനി കമല അന്തരിച്ചു


കോരപ്പുഴ: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ പരേതനായ സി.കെ.ബാലൻ്റെ ഭാര്യ ചിറയിൽ കുനി കമല അന്തരിച്ചു. അറുപത്തിയൊൻപത് വയസ്സായിരുന്നു.

മക്കൾ: സുരേഷ് ബാബു, പരേതനായ ബാബുരാജ്, സി.കെ.രാജലക്ഷ്മി (ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ), സി.കെ.വിജയലക്ഷ്മി (മുൻ മെമ്പർ ഉള്ള്യേരി ഗ്രാമപഞ്ചായത്ത്).

മരുമക്കൾ: ജയശ്രീ, രാജി, ദാമോദരൻ:( ഉള്ള്യേരി)