Tag: obit

Total 3 Posts

പൂക്കാട് കീപ്രാണ്ടി നാരായണി അന്തരിച്ചു

ചേമഞ്ചേരി: പൂക്കാട് കീപ്രാണ്ടി നാരായണി അന്തരിച്ചു. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: വിജയൻ, രാമനാഥൻ, ഗണേശൻ, അംബിക, മധുസൂധനൻ. മരുമക്കൾ: രവീന്ദ്രൻ സി.എം.ആർ (മുണ്ടോത്ത്), സജിനി, സരള, ഷീന. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.

കൊല്ലം മന്ദമംഗലം തെക്കെതളിയില്‍ കുഞ്ഞിക്കേളപ്പന്‍ അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം മന്ദമംഗലം തെക്കെതളിയില്‍ കുഞ്ഞിക്കേളപ്പന്‍ അന്തരിച്ചു. എൺപത് വയസ്സായിരുന്നു. മാണിക്കോത്ത് നാരായണിയാണ് ഭാര്യ. മക്കള്‍: ചന്ദ്രശേഖരന്‍, ബേബി, നിര്‍മ്മല, ശ്രീജ. മരുമക്കള്‍: നാരായണന്‍, ബാബു കോഴിക്കോട്, ബാബു കൊയിലാണ്ടി, സ്വപ്ന. സഞ്ചയനം വെള്ളിയാഴ്ച.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ പരേതനായ സി.കെ.ബാലൻ്റെ ഭാര്യ ചിറയിൽ കുനി കമല അന്തരിച്ചു

കോരപ്പുഴ: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ പരേതനായ സി.കെ.ബാലൻ്റെ ഭാര്യ ചിറയിൽ കുനി കമല അന്തരിച്ചു. അറുപത്തിയൊൻപത് വയസ്സായിരുന്നു. മക്കൾ: സുരേഷ് ബാബു, പരേതനായ ബാബുരാജ്, സി.കെ.രാജലക്ഷ്മി (ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ), സി.കെ.വിജയലക്ഷ്മി (മുൻ മെമ്പർ ഉള്ള്യേരി ഗ്രാമപഞ്ചായത്ത്). മരുമക്കൾ: ജയശ്രീ, രാജി, ദാമോദരൻ:( ഉള്ള്യേരി)