കൊല്ലം മന്ദമംഗലം തെക്കെതളിയില്‍ കുഞ്ഞിക്കേളപ്പന്‍ അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം മന്ദമംഗലം തെക്കെതളിയില്‍ കുഞ്ഞിക്കേളപ്പന്‍ അന്തരിച്ചു. എൺപത് വയസ്സായിരുന്നു. മാണിക്കോത്ത് നാരായണിയാണ് ഭാര്യ.

മക്കള്‍: ചന്ദ്രശേഖരന്‍, ബേബി, നിര്‍മ്മല, ശ്രീജ.

മരുമക്കള്‍: നാരായണന്‍, ബാബു കോഴിക്കോട്, ബാബു കൊയിലാണ്ടി, സ്വപ്ന.

സഞ്ചയനം വെള്ളിയാഴ്ച.