പന്തലായനി അഘോരശിവക്ഷേത്രത്തിലെ വഴിപാട് ക്ലര്‍ക്ക് വന്ദനയില്‍ രമേഷ് കുമാര്‍ അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി അഘോരശിവക്ഷേത്രത്തിലെ വഴിപാട് ക്ലര്‍ക്ക് കിഴക്കേപ്പാട്ട് വന്ദനയില്‍
രമേഷ്‌കുമാര്‍ (ഗോപു നമ്പീശന്‍) അന്തരിച്ചു. അന്‍പത്തിയേഴ് വയസായിരുന്നു.

ഭാര്യ: രാധിക, മക്കള്‍ വിഷ്ണു പ്രസാദ്, വിഷ്ണു പ്രിയ. സഹോദരങ്ങള്‍: ബാബുരാജ്, ശശിധരന്‍ (മണി), ഗീത, ഗിരിജ, സംസ്‌കാരം രാവിലെ പത്തുമണിക്ക് നടന്നു.