പാലൂര്‍ മൊക്കുളത്തില്‍ പത്മിനി അമ്മ അന്തരിച്ചു


തിക്കോടി: പാലൂര്‍ മൊക്കുളത്തില്‍ പത്മിനി അമ്മ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ ദാമോധരന്‍ നായര്‍. സഹോദരങ്ങള്‍: ദാസന്‍, പ്രഭാകരന്‍, തങ്കം, രമ. മക്കള്‍: കൃഷ്ണദാസ് (ദൂബായ്), മീന. മരുമ്മക്കള്‍: ശ്രീധരന്‍ ചോറോട്, ജസിത കാരഞ്ചേരി മരളൂര്‍. ശനിയാഴ്ച രാവിലെയാണ് സഞ്ചയനം.