പാലേരി കണ്ണന്‍ കോട്ടുമ്മല്‍ കമര്‍ സമാന്‍ അന്തരിച്ചു


പാലേരി: കണ്ണന്‍ കോട്ടുമ്മല്‍ കമര്‍ സമാന്‍ അന്തരിച്ചു. മുപ്പത്തിയെട്ട് വയസായിരുന്നു.

ഭാര്യ: ഷഹര്‍ബാനു പന്തിരിക്കര. മക്കള്‍: സിനാന്‍, ദിയ.

ഖബറടക്കം രാവിലെ ഒമ്പതുമണിക്ക് പാലേരി പാറക്കടവ് ജുമാമസ്ജിദില്‍ നടന്നു.