കൊല്ലം കുന്ന്യോറമലയില്‍ ഒ.പി.നാണു അന്തരിച്ചു


Advertisement

കൊല്ലം: കുന്ന്യോറമലയില്‍ ഒ.പി. നാണു (മാഹി) അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. സിപിഐഎം മുൻ ലോക്കൽ കമ്മിറ്റി അംഗം

Advertisement

ഭാര്യ: പരേതയായ മാധവി. മക്കള്‍: ഷൈജു, ഷനിത്ത് മാധവിക.

Advertisement

മരുമക്കള്‍: ഷിനി, അശ്വതി. സഹോദരങ്ങള്‍: പവിത്രന്‍, രവി, ദേവകി, ജാനകി, മാധവി.

Advertisement

സംസ്‌കാരം: നാളെ രാവിലെ പത്തുമണിക്ക്.