നന്തി ബസാർ കോടിക്കൽ ബീച്ചിലെ വിളകുനി എസ്.കെ.സി ഹമീദ് അന്തരിച്ചു


നന്തി ബസാർ: കോടിക്കൽ ബീച്ചിലെ വിളകുനി എസ്.കെ.സി ഹമീദ് അന്തരിച്ചു. അൻപത്തിയെട്ടു വയസ്സായിരുന്നു. ഭാര്യ: സറിന.

മക്കൾ: നൂറ ഫാത്തിമ, അമിറഫാത്തിമ, അസീബ, സഹീറ .മരുമകൻ: ഫാറൂഖ് (നടുവണ്ണൂർ).

സഹോദരങ്ങൾ: മൊയ്തു, ആമിന, ആയിഷ, മറിയം, ഫാത്തിമ.