ബഹ്റൈനിൽ പ്രവാസി ബിസിനസുകാരനായിരുന്ന നന്തി ബസാർ മുസ്ല്യാർകണ്ടി പി.കെ.മുഹമ്മദ് അന്തരിച്ചു


നന്തി ബസാർ: ബഹ്റൈനിൽ പ്രവാസി ബിസിനസുകാരനായിരുന്ന നന്തി ബസാർ മുസ്ല്യാർകണ്ടി പി.കെ.മുഹമ്മദ് അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.

ഭാര്യ: ബൾകിസ്, പരേതയായ കൈനോത്ത് മറിയം.

മക്കൾ: ഷാജി (ദുബായ്), ഇല്ല്യാസ് (ബഹ്‌റൈൻ), നസീറ, ഫൗമി, പരേതനായ സുൽഫി.

മരുമക്കൾ: വി.എം.മൊയ്‌ദീൻ (ഫറൂഖ്), ഡോ. മുസ്തഫ (പയ്യോളി), ഷാഹിന (എടച്ചേരി), സിന്ത (ബാലുശ്ശേരി).

സഹോദരങ്ങൾ: നബീസ, എം.കെ.മൊയ്‌തു, മഹമൂദ് (വ്യാപാരി വ്യവസായി മുൻ പ്രസിഡന്റ്), യാക്കൂബ്, മുംതാസ്, ഷഹനാസ്, പരേതരായ ഹുസൈൻ പുലരി, എം.കെ.കുഞ്ഞബ്ദുള്ള.