നമ്പ്രത്തുകര വെളിയണ്ണൂർ തെരുവടക്കയിൽ നാരായണൻ അന്തരിച്ചു
കൊയിലാണ്ടി: നമ്പ്രത്തുകര വെളിയണ്ണൂർ തെരുവടക്കയിൽ നാരായണൻ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ മുൻ അധ്യാപകനാണ്.
ഭാര്യ: ലീല.
മക്കൾ: ബിന്ദു, ബിജു (ഇന്ത്യൻ ഹോമിയോ ഫാർമസി), ബീന.
മരുമക്കൾ: അജിത്ത് കുമാർ (കാക്കൂർ), വിനോദ്, പ്രീതി (ജി.എം യു.പി സ്കൂൾ, കൊടിയത്തൂർ).
സഹോദരങ്ങൾ: ചന്ദ്രൻ, രാജൻ, മോഹനൻ, ദാക്ഷായണി, മല്ലിക, ഗീത, മീനാക്ഷി.
സഞ്ചയനം ശനിയാഴ്ച നടക്കും.