നടുവത്തൂര്‍ ആശാരികണ്ടി ഉണ്ണര അന്തരിച്ചു


കീഴരിയൂര്‍: നടുവത്തൂര്‍ ആശാരികണ്ടി ഉണ്ണര അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു.

ഭാര്യ: പരേതയായ ദേവി. മക്കള്‍: വിനോദന്‍, വിനീത. മരുമക്കള്‍: ജയന്‍, ഷൈനി.