പേരാമ്പ്ര കൈതക്കല്‍ പൊയിലില്‍ സൈന എം.പ്രസാദ് അന്തരിച്ചു


പേരാമ്പ്ര: കൈതക്കല്‍ പൊയിലില്‍ സൈന എം.പ്രസാദ് അന്തരിച്ചു. ഇരുപത്തിയൊന്ന് വയസായിരുന്നു.

അച്ഛന്‍: പ്രസാദ് കൈതക്കല്‍ (എഴുത്തുകാരന്‍). അമ്മ: മഞ്ജുള (കുടുംബശ്രീ ഹോംഷോപ്പ്, ഷോപ്പ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് സംസ്ഥാന സമിതി അംഗം). സഹോദരി: ആമി പ്രേമജ്.