നാദാപുരം ആവോലം മേപ്പള്ളി ശശികുമാര്‍ അന്തരിച്ചു


നാദാപുരം: ആവോലം മേപ്പള്ളി ശശികുമാര്‍ അന്തരിച്ചു. അമ്പത്തിരണ്ട് വയസായിരുന്നു.

അച്ഛന്‍: പരേതനായ കൃഷ്ണന്‍ നായര്‍.

അമ്മ: നാണി അമ്മ.

ഭാര്യ: ശാലിനി.

മക്കള്‍: ശ്രീലക്ഷ്മി, ശ്രീരാഗ്.

സഹോദരങ്ങള്‍ ശോഭ, ഷീബ.