നടേരി ഒറ്റക്കണ്ടം മുണ്ടക്കാത്ത് സുദർശനത്തിൽ പത്മിനി അന്തരിച്ചു


കൊയിലാണ്ടി: നടേരി ഒറ്റക്കണ്ടം മുണ്ടക്കാത്ത് സുദർശനത്തിൽ പത്മിനി അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു.

ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി.

മക്കൾ: സി.പി.കരുണൻ (മുൻ കൗൺസിലർ), ദീപ, സി.പി.ബിജു (ആർ.എസ്.എസ് കോഴിക്കോട് ജില്ലാ സഹകാര്യവാഹക്).

മരുമക്കൾ: ശാലിനി, പ്രേമൻ, സൗമ്യ.

സംസ്കാരം ഉച്ചയ്ക്ക് നടേരി ഒറ്റകണ്ടത്തെ വീട്ടുവളപ്പിൽ നടന്നു.


ചരമവാർത്തകൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിലേക്ക് അയക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.