മൂടാടി ചന്ദ്രാട്ടിൽ അബൂബക്കർ അന്തരിച്ചു


കൊയിലാണ്ടി: മൂടാടി ചന്ദ്രാട്ടിൽ അബൂബക്കർ (അബു) അന്തരിച്ചു. അറുപത്തിയൊൻപത് വയസായിരുന്നു.

ഭാര്യ: കുഞ്ഞി ഫാത്തിമ.

മക്കൾ: ഷംസീർ, ഷമീർ, ഷംഷാദ്.

മരുമകൻ :മുജീബ്.

ഖബറടക്കം ഒരുമണിക്ക് പാറപ്പള്ളി ജമാ മസ്ജിദിൽ.