മേപ്പയ്യൂര്‍ മഞ്ഞക്കുളം ഉണിച്ചാത്തന്‍കണ്ടി യശോദ അന്തരിച്ചു


മേപ്പയ്യൂര്‍: മഞ്ഞക്കുളം ഉണിച്ചാത്തന്‍കണ്ടി യശോദ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കേളപ്പന്‍. മക്കള്‍: ചന്ദ്രന്‍, ഷീബ, ഷീജ. മരുമക്കള്‍: നിഷ, അശോകന്‍ (മണിയൂര്‍). ശശി (ഉള്ള്യേരി).

സഹോദരങ്ങള്‍: കൃഷ്ണന്‍, ദേവകി, പരേതരായ കുഞ്ഞിക്കണ്ണന്‍, നാരായണന്‍, ദാമോദരന്‍.