നിടുമ്പൊയിൽ ഇല്ലത്ത് മീത്തൽ നാരായണി അന്തരിച്ചു


മേപ്പയ്യൂർ: നിടുമ്പൊയിൽ ഇല്ലത്ത് മിത്തൽ നാരായണി അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു.

ഭർത്താവ്: കണ്ണൻ.

മക്കൾ പ്രദീപൻ,പ്രഭീഷ്,പ്രബിന.

മരുമക്കൾ: അജിത് അയനിക്കാട് ഷിജി നിടുമ്പൊയിൽ.

സംസ്കാരം നാളെ രാവിലെ 8.30 ന് വീട്ടുവളപ്പില്‍ നടക്കും.