മേലൂർ പാലോട്ടേരി താഴെക്കുനി നാരായണി അന്തരിച്ചു


കൊയിലാണ്ടി: മേലൂർ പാലോട്ടേരി താഴെക്കുനി നാരായണി അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസ്സായിരുന്നു. പരേതനായ കുഞ്ഞിരാമനാണ് ഭർത്താവ്. സഞ്ചയനം ഞായറാഴ്ച നടക്കും.

മക്കൾ: ലക്ഷ്മി, കാർത്തി, മാധവി, ശ്രീധരൻ (കെ.എസ്.എഫ് ഇ, എൽ.ഐ. സി ഏജൻ്റ്), രാധ, രാഘവൻ, ലീല മരുമക്കൾ: ടി കുഞ്ഞിക്കണ്ണൻ (സി .പി.എം ചെങ്ങോട്ടുകാവ് ടൗൺ ബ്രാഞ്ചംഗം), ജയത, കെ. കെ ഗോപാലൻ, സുനിത(അങ്കണവാടി വർക്കർ), പരേതരായ ശങ്കരൻ, സാമി.