പെരുവട്ടൂർ കാക്രാട്ട് കുന്നുമ്മൽ മീനാക്ഷി അമ്മ അന്തരിച്ചു


പെരുവട്ടൂർ: കാക്രാട്ട് കുന്നുമ്മൽ മീനാക്ഷി അമ്മ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു.

ഭർത്താവ് പരേതനായ കുഞ്ഞിക്കണാരൻ
മക്കൾ: ദേവി, ശ്യാമള
മരുമക്കൾ: ശ്രീധരൻ നൊച്ചാട് (റിട്ട. അദ്ധ്യാപകൻ), രാജൻ പഞ്ചമി
സഹോദരങ്ങൾ: രാഘവൻ നായർ , ഗംഗാധരൻ നായർ, പരേതരായ ദാമോദരൻ നായർ, ലക്ഷ്മി അമ്മ

സംസ്ക്കാരം നാളെ രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പിൽ.