ചേമഞ്ചേരി കാഞ്ഞിലശ്ശേരി പള്യേടത്ത് മാധവി അമ്മ അന്തരിച്ചു



ചേമഞ്ചേരി: കാഞ്ഞിലശ്ശേരി പള്യേടത്ത് (കുനിയിൽ ) മാധവി അമ്മ അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു.

ഭർത്താവ്: പരേതനായ ശങ്കരൻ കിടാവ്.
മക്കൾ: ഗീത,അനിത, സുധ, ലത
മരുമക്കൾ: ശിവദാസൻ (ചേലിയ), ഉണ്ണിക്കൃഷ്ണൻ (അരിക്കുളം), രാജു (പൂക്കാട്), പരേതനായ പ്രേമൻ (മുട്ടാഞ്ചേരി)
സഞ്ചയനം വെള്ളിയാഴ്ച.