ലോക്‌സഭാ തെരഞ്ഞെടുപ്പ്; 110 നിയമസഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫിന് മുന്‍തൂക്കം,എവിടെയൊക്കെ എന്ന് നോക്കാം


തിരുവന്തപുരം: കേരളം കാത്തിരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 110 നിയമസഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫിന് മുന്‍തൂക്കം. നിയമസഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റുകളില്‍ വിജയിച്ച എല്‍ഡിഎഫിന് മുന്നിലെത്താനായത് 19 മണ്ഡലങ്ങളില്‍ മാത്രം. അതേസമയം 2019ല്‍ നേമത്ത് മാത്രം മുന്‍തൂക്കമുണ്ടായിരുന്ന ബിജെപി ഇത്തവണ 11 ഇടത്തേക്ക് വളര്‍ന്നു. മുന്‍തൂക്കമുള്ള മണ്ഡലങ്ങള്‍ നോക്കാം

വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, ഉദുമ, കാഞ്ഞങ്ങാട, തൃക്കരിപ്പൂര്‍, കണ്ണൂര്‍, അഴീക്കോട്. തളിപ്പറമ്പ്, പേരാവൂര്‍, ഇരിക്കൂര്‍, കൂത്തുപറമ്പ്, നിലമ്പൂര്‍, വണ്ടൂര്‍, വണ്ടൂര്‍, ഏറനാട, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പറ്റ, തിരുവമ്പാടി, തൃത്താല, പൊന്നാനി തിരൂര്, തവനൂര്‍, കോട്ടയ്ക്കല്‍, താനൂര്‍, തിരൂരങ്ങാടി, വള്ളിക്കുന്ന, കൊണ്ടോട്ടി, മഞ്ചേരി, മങ്കട,
പെരിന്തല്‍മണ്ണ, മലപ്പുറം, വേങ്ങര, ബാലുശേരി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്നമംഗലം, കൊടുവള്ളി, പാലക്കാട്, മണ്ണാര്‍ക്കാട,കോങ്ങാട് ,പട്ടാമ്പി, നെന്മാറ, ഒറ്റപ്പാലം, ചിറ്റൂര്‍, വടക്കാഞ്ചേരി, ഗുരുവായൂര്‍, ചാലക്കുടി, പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട, മൂവാറ്റുപുഴ, കോതമംഗലം, ദേവികുളം, ഉടുമ്പന്‍ചോല, തൊടുപുഴ ഇടുക്കി, പീരുമേട, പിറവം, പാലാ കടുത്തുരുത്തി, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി, അരൂര്‍, ആലപ്പുഴ, അമ്പലപ്പുഴ,
കുട്ടനാട, ചേര്‍ത്തല, കായംകുളം, ഹരിപ്പാട, ചെങ്ങന്നൂര്‍, കരുനാഗപ്പള്ളി, ചങ്ങനാശേരി, കൊല്ലം, പുനലൂര്‍,

ചടയമംഗലം, കുണ്ടറ, ചവറ, ഇരവിപുരം, ചാത്തന്നൂര്‍, പത്തനാപുരം, തിരുവനന്തപുരം, പാറശാല, കോവളം, നെയ്യാറ്റിന്‍കര ചിറയിന്‍കീഴ്, വാമനപുരം, അരുവിക്കര, നെടുമങ്ങാട, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, തിരുവല്ല, റാന്നി, ആറന്‍മുള, കോന്നി, അടൂര്‍ തൃപ്പൂണിത്തുറ, കളമശേരി, പറവൂര്‍, എറണാകുളം.,തൃക്കാക്കര, കൊച്ചി, വൈപ്പിന്‍,

എന്‍ഡിഎ

നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ,് നാട്ടിക, ഇരിങ്ങാലക്കുട, തൃശൂര്‍, ഒല്ലൂര്‍, പുതുക്കാട്, മണലൂര്‍ കാട്ടാക്കട ആറ്റിങ്ങല്‍.