കൂരാച്ചുണ്ട് ഓട്ടപ്പാലം അറയ്ക്കകുടിയില്‍ ലീലാമ്മ അഗസ്റ്റിന്‍ അന്തരിച്ചു


കൂരാച്ചുണ്ട്: ഓട്ടപ്പാലം അറയ്ക്കകുടിയില്‍ ലീലാമ്മ അഗസ്റ്റിന്‍ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. വയനാട് പൂക്കോട് വെറ്ററിനറി കോളേജില്‍ ജോയിന്റ് രജിസ്ട്രാറായി റിട്ടയര്‍ ചെയ്തതാണ്.

ഭര്‍ത്താവ്: മോനപ്പന്‍ ജോര്‍ജ്ജ്. സഹോദരങ്ങള്‍: അന്നക്കുട്ടി മണിമൂളി, റോസമ്മ എറണാകുളം, മേരി തിരുവനന്തപുരം, ലിസി ബാലുശ്ശേരി, ജോസഫ് കൂരാച്ചുണ്ട്, തോമസുകുട്ടി കൂരാച്ചുണ്ട്, ജിജി കൂരാച്ചുണ്ട്.

സംസ്‌കാരം വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫെറോന ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും.