കുറുവങ്ങാട് ചെറുപുനത്തിൽ ചിരട്ടിക്കണ്ടി ചന്തുക്കുട്ടി അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് ചെറുപുനത്തിൽ കാഞ്ഞിക്കാവ് ചിരട്ടിക്കണ്ടി ചന്തുക്കുട്ടി അന്തരിച്ചു. എൺപത്തിയാറു വയസ്സായിരുന്നു. ഭാര്യ: സി. പി. നിർമ്മല.
മക്കൾ: സി.കെ സന്തോഷ്‌ (മാതൃഭൂമി മുംബൈ ബ്യൂറോ), പരേതനായ സജിത്ത്.